Times Kerala

ബാ​ഗ്ദാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം റോ​ക്ക​റ്റ് പ​തി​ച്ചു

 
ബാ​ഗ്ദാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം റോ​ക്ക​റ്റ് പ​തി​ച്ചു

ബാ​ഗ്ദാ​ദ്: ഇ​റാ​ക്ക് ത​ല​സ്ഥാ​ന​മാ​യ ബാ​ഗ്ദാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം റോ​ക്ക​റ്റ് പ​തി​ച്ചു. തി​ങ്ക​ളാ​ഴ്ച പുലർച്ചെയാണ് സം​ഭ​വം. അ​ൽ​സു​മാ​രി​യ ടി​വി​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. നേ​ര​ത്തെ, ബാ​ഗ്ദാ​ദി​ലെ അ​മേ​രി​ക്ക​ൻ എം​ബ​സി​ക്കു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബാ​ഗ്ദാ​ദി​ലെ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം റോ​ക്ക​റ്റ് പ​തി​ച്ച​ത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇറാക്ക് ഭരണകൂടം അറിയിച്ചു.

Related Topics

Share this story