Nature

തമിഴ്നാട്ടില്‍ എംഎല്‍എയ്ക്കു കോവിഡ് സ്ഥിരീകരിച്ചു 

കോ​​​യമ്പ​​​ത്തൂ​​​ര്‍ : ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ അ​​​ണ്ണാ​​​ഡി​​​എം​​​കെയിലെ എം​​​എ​​​ല്‍​​​എ​​​മാ​​​രി​​​ല്‍ ഒ​​​രാ​​​ള്‍​​​ക്കു​​​കൂ​​​ടി ഇ​​​ന്ന​​​ലെ കോ​​​വി​​​ഡ് 19 സ്ഥി​​​രീ​​​ക​​​രി​​​ച്ചു . ഇ​​​ദ്ദേ​​​ഹ​​​ത്തെ ഗ​​​വ​​​ണ്‍​​​മെ​​​ന്‍റ് ഇ​​​എ​​​സ്‌ഐ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം മ​​​ധു​​​ര​​​യി​​​ല്‍​​​നി​​​ന്നു തി​​​രി​​​ച്ചെ​​​ത്തി​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മ​​​ക​​​ളും മ​​​രു​​​മ​​​ക​​​നും കൊ​​​ച്ചു​​​മ​​​ക​​​ളും ഇ​​​തേ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ് . നേ​​ര​​ത്തെ മ​​ന്ത്രി കെ.​​പി. അ​​ന്‍​​പ​​ഴ​​ക​​ന്‍ ഉ​​ള്‍​​പ്പെ​​ടെ നാ​​ല് അ​​​ണ്ണാ ഡി​​​എം​​​കെ എം​​​എ​​​ല്‍​​​എ​​​മാ​​​ര്‍​​​ക്കും നാ​​ലു ഡി​​എം​​കെ എം​​എ​​ല്‍​​എ​​മാ​​ര്‍​​ക്കും കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചി​​രു​​ന്നു . ഡി​​എം​​കെ എം​​എ​​ല്‍​​എ ജെ. ​​അ​​ന്പ​​ഴ​​ക​​ന്‍ കോ​​വി​​ഡ് ബാ​​ധയെ തുടർന്ന്‌ മ​​രി​​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.