Nature

റ​​​ബ​​​ര്‍​തോ​​​ട്ട​​​ത്തി​​​ല്‍ യു​​​വാ​​​വ് വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍

കൂ​​​ത്തു​​​പ​​​റ​​​മ്പ് : ക​​​ണ്ണ​​​വ​​​ത്തി​​​ന​​​ടു​​​ത്ത് തൊ​​​ടീ​​​ക്ക​​​ളം യു​​​ടി​​​സി കോ​​​ള​​​നി​​​ക്ക് സ​​​മീ​​​പ​​​ത്തെ റ​​​ബ​​​ര്‍​തോ​​​ട്ട​​​ത്തി​​​ല്‍ യു​​​വാ​​​വ് വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ല്‍ . തൊ​​​ടീ​​​ക്ക​​​ളം അമ്പ​​​ല​​​ത്തി​​​ന് സ​​​മീ​​​പം പു​​​തു​​​ശേ​​​രി നി​​​വാ​​​സി​​​ല്‍ രാ​​​ഗേ​​​ഷ് (38) ആ​​​ണ് മരിച്ചത് . സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ര​​​ണ്ടു​​​പേ​​​രെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു . തൊ​​​ടീ​​​ക്ക​​​ളം യു​​​ടി​​​സി കോ​​​ള​​​നി​​​യി​​​ലെ രാ​​​ഗേ​​​ഷി​​​ന്‍റെ സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​രെ​​​യാ​​​ണ് ക​​​ണ്ണ​​​വം സി​​​ഐ കെ.​​​സു​​​ധീ​​​ര്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത് ചോ​​​ദ്യം​​​ചെ​​​യ്തു​​​വ​​​രു​​​ന്ന​​​ത്. സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​നാ​​​ണ് രാ​​​ഗേ​​​ഷ് . എ​​​ന്നാ​​​ല്‍, സം​​​ഭ​​​വ​​​ത്തി​​​ല്‍ രാ​​​ഷ്ട്രീ​​​യ​​​മി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.അറിയിച്ചു .

ത​​​ല​​​ശേ​​​രി ജ​​​ന​​​റ​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പോ​​​സ്റ്റ്മോ​​​ര്‍​​​ട്ട​​​ത്തി​​​നു​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം തൊ​​​ടീ​​​ക്ക​​​ള​​​ത്തെ ത​​​റ​​​വാ​​​ട്ട് ശ്മ​​​ശാ​​​ന​​​ത്തി​​​ല്‍ സം​​​സ്ക​​​രി​​​ച്ചു . തൊ​​​ടീ​​​ക്ക​​​ള​​​ത്തെ പ​​​രേ​​​ത​​​നാ​​​യ പു​​​തു​​​ശേ​​​രി രാ​​​ഘ​​​വ​​​ന്‍റെ​​​യും പ​​​ദ്മി​​​നി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ്.

ഭാ​​​ര്യ: ഷി​​​ജി​​​ന. മ​​​ക്ക​​​ള്‍: ച​​​ന്ദ​​​ന, അ​​​ഞ്ജ​​​ന. സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ള്‍: ര​​​ജീ​​​ഷ്, രേ​​​ഷ്മ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.