Nature

എം.ജി സര്‍വകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റി 

തിരുവനന്തപുരം : എം.ജി സര്‍വകലാശാല തിരുവനന്തപുരം പരീക്ഷ കേന്ദ്രത്തിലെ പരീക്ഷ മാറ്റിവെച്ചു . തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വച്ചു മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന തിങ്കളാഴ്ച മുതൽ നടത്തതാണിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത് . പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, മറ്റു ജില്ലകളിലുള്ള പരീക്ഷ കേന്ദ്രങ്ങളിലെ പരീക്ഷകള്‍ക്ക് നടക്കും . യൂണിവേഴ്സിറ്റി കോളേജില്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ലോക്ക്ഡൗണ്‍ പിന്‍വലിച്ചതിനു ശേഷം പരീക്ഷ നടത്തുമെന്ന് പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.