Nature

കുൽഗാമിൽ സൈന്യം വധിച്ച ഭീകരര്‍ക്ക് കോവിഡ്

ജമ്മു കശ്മീരിൽ ഇന്നലെ സുരക്ഷാ സേന വധിച്ച രണ്ട് ഭീകരർക്ക് കോവിഡ് സ്ഥിരീകരിച്ചു. കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ ഹിസ്ബുൾ മുജാഹിദിൻ ഭീകരരാണെന്നും പൊലീസ് അറിയിച്ചു.

കോവിഡ് മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഭീകരരുടെ സാമ്പിളുകൾ പരിശോധനക്കയച്ചതെന്ന് ജമ്മു കാശ്മീർ പൊലീസ് പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.