Times Kerala

അതീവ ഗുരുതരം.!! തിരുവനന്തപുരത്ത് ഇന്ന് 27 പേർക്ക് കോവിഡ്; 22 പേർക്ക് സമ്പർക്കത്തിലൂടെ

 
അതീവ ഗുരുതരം.!! തിരുവനന്തപുരത്ത് ഇന്ന് 27 പേർക്ക് കോവിഡ്; 22 പേർക്ക് സമ്പർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. ഇന്ന് ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ് 19 അഥിരീകരിച്ചു. അതേസമയം, ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ജില്ലയിൽ ട്രിപ്പിൾ ലോക്ക് ഡൌൺ അടക്കമുള്ള നടപടികളിലേക്ക് സർക്കാർ കടക്കുമെന്നാണ് റിപ്പോർട്ട്.

Related Topics

Share this story