Times Kerala

മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത

 
മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ അടുത്ത 24 മണിക്കൂർ  കനത്ത മഴയ്ക്ക് സാധ്യത

  മധ്യപ്രദേശ്:  മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ കനത്ത മഴ. ഇനിയുള്ള  24 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  .  മുംബൈയിലെ തീരദേശ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .

അതി ശക്‌തമായ  മഴയെ തുടർന്ന് അന്ധേരി, ചെമ്പൂർ, കുർള, കൂടാതെ മുംബൈ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിലായി. തിരക്കേറിയ പല റോഡുകളിലും  ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു .

Related Topics

Share this story