Times Kerala

തൂത്തുക്കുടി കസ്റ്റഡി മരണം;അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചു

 
തൂത്തുക്കുടി കസ്റ്റഡി മരണം;അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചു

തൂത്തുക്കുടി:  തൂത്തുക്കുടിയിൽ അച്ഛനും മകനും പൊലീസിന്റെ  മർദനത്തിന് ഇരയായി മരിച്ച സംഭവം . ഇതിൽ   അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരെ ജയിലിൽ തടവുകാർ ആക്രമിച്ചു.

 ഇവരെ  ജയിൽ വാർഡന്മാരെത്തി രക്ഷപ്പെടുത്തി . ഇപ്പോൾ  മധുരെ ജയിലിലേക്ക് ഇവരെ  മാറ്റി പാർപ്പിക്കാനാണ് പോലീസ്  അധികൃതരുടെ തീരുമാനം.

Related Topics

Share this story