Times Kerala

‘എഎംഎംഎ’യുടെ യോഗം നടക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ പ്രതിഷേധം

 
‘എഎംഎംഎ’യുടെ  യോഗം നടക്കുന്ന കൊച്ചിയിലെ ഹോട്ടലിൽ പ്രതിഷേധം

കൊച്ചി :  താരസംഘടനയായ  ‘അമ്മ ’യുടെ നിർവാഹക സമിതി യോഗം നടക്കുന്ന  ഹോട്ടലിൽ പ്രതിഷേധം.കൊച്ചിയിലെ  കണ്ടെയ്ൻമെന്റ് സോണിൽ യോഗം ചേർന്നതിനെതിരെയാണ് പ്രതിഷേധം നടത്തിയത് .

 പ്രതിഷേധവുമായി എത്തിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് .

ഇതേതുടർന്ന് യോഗം  നിർത്തി വയ്ക്കുകയും ചെയ്തു .താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന നിർമാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് ഇന്ന് ‘അമ്മ ‘യോഗം ചേർന്നത് .

Related Topics

Share this story