Times Kerala

റാന്നിയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

 
റാന്നിയിൽ കോവിഡ്  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു

പത്തനംതിട്ട: റാന്നിയിൽ കോവിഡ്  നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു.  സിനു(46 ) ആണ് മരിച്ചത് .  ഇദ്ദേഹം  കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ആരോഗ്യവകുപ്പിന് കിട്ടിയ വിവരം .

 കേരളത്തിൽ  ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണംഇരുപത്തിയഞ്ചായി ഉയര്‍ന്നു

Related Topics

Share this story