Times Kerala

ജോസ് പക്ഷത്തിന്‍റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവര്‍ത്തിച്ച്; എംവി ഗോവിന്ദൻ

 
ജോസ് പക്ഷത്തിന്‍റെ നിലപാട് അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് തീരുമാനമില്ലെന്ന് ആവര്‍ത്തിച്ച്; എംവി ഗോവിന്ദൻ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ  തീരുമാനം  അറിയാതെ മുന്നണി പ്രവേശനം സംബന്ധിച്ച് ഒരു നടപടിയും എടുക്കില്ലെന്ന്   സിപിഎം കേന്ദ്രകമ്മറ്റി അംഗം എംവി ഗോവിന്ദൻ. .

ജോസ് വിഭാഗത്തിന്‍റെ എല്‍ഡിഎഫ് മുന്നണി  പ്രവേശനനീക്കത്തിൽ സിപിഐ യുടെ ഇഷ്ടക്കുറവ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വാക്കുകളിൽ വ്യക്തമാവുന്നതാണ് .

Related Topics

Share this story