Times Kerala

കൊവിഡ് വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്

 
കൊവിഡ് വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്

എറണാകുളം :  കൊച്ചിയിൽ കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ വ്യാജവാർത്തകൾക്കെതിരെ മുന്നറിയിപ്പുമായി  ജില്ലാ കളക്ടർ എസ് സുഹാസ്. കൊവിഡ് വ്യാജ വാർത്തകളും പ്രചാരണങ്ങളും ഫോർവേഡ് ചെയ്യരുതെന്നും ഇങ്ങനെ ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും കളക്ടർ അറിയിച്ചു .

ഇതേസമയം , കൊച്ചിയിൽ സമ്പർക്കത്തിലൂടെ കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം കൂടുന്നത് ആശങ്കയിലാഴ്ത്തുന്നു .

Related Topics

Share this story