Times Kerala

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

 
തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ സ്വര്‍ണ്ണവേട്ട. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‍സലിലാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്.

കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പാഴ്‍സലിൽ ഒളിപ്പിച്ചിരുന്നത് എന്നാണ് കസ്റ്റംസ് അധികൃതർ വ്യക്തമാക്കുന്നത്     . കേരളത്തിൽ  ഇതുവരെ നടന്നതില്‍ ഏറ്റവും വലിയ സ്വര്‍ണ്ണവേട്ടയാണിത്.കസ്റ്റംസ് അധികൃതർ  പരിശോധന തുടരുകയാണ്.

Related Topics

Share this story