Times Kerala

ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി

 
ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി

റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ നിര്യാതനായി. കൊല്ലം ജില്ലയിലെ പരവൂർ നെടുങ്ങോലം സ്വദേശി ശ്രേയസ് ഭവനിൽ സുരേഷ് ബാബു (56) ആണ് മരിച്ചത്.അസുഖ ബാധിതനായി റിയാദിലെ ഫൈസൽ ബിൻ അബ്ദുറഹ്മാൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: അംബിക. മക്കൾ: അമൽ സുരേഷ്, അലീന സുരേഷ്.

Related Topics

Share this story