Times Kerala

കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലേ​ക്ക് 15,000 സൈ​നി​ക​രെ കൂ​ടി നി​യോ​ഗി​ച്ച് ഇ​ന്ത്യ

 
കി​ഴ​ക്ക​ൻ ല​ഡാ​ക്ക് അ​തി​ർ​ത്തി​യി​ലേ​ക്ക് 15,000 സൈ​നി​ക​രെ കൂ​ടി നി​യോ​ഗി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി:  കി​ഴ​ക്ക​ൻ ല​ഡാ​ക്കിൽ അ​തി​ർ​ത്തി​യി​ലേ​ക്ക് അധികം  15,000 സൈ​നി​ക​രെ കൂ​ടി ഇ​ന്ത്യ  നിയോഗിച്ചു  . ടി 90 ​ടാ​ങ്കു​ക​ള​ട​ക്ക​മു​ള്ള സ​ന്നാ​ഹ​ങ്ങ​ളും അ​തി​ർ​ത്തി​യി​ലെ​ത്തി​ച്ചു.

 ഈ  പ​ട​യൊ​രു​ക്ക​ത്തി​ൽ നിന്ന് പ്ര​ശ്ന​പ​രി​ഹാ​ര​മാ​കും വ​രെ ഒ​രി​ഞ്ചു പോ​ലും മാറില്ലെന്ന് സ​ന്ദേ​ശം കൂ​ടി​യാ​ണ് ഇ​ന്ത്യ ചൈ​ന​യ്ക്ക് കൊടുക്കുന്നത് .

Related Topics

Share this story