Times Kerala

കൊവിഡ് രോഗി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത സംഭവം ;കണ്ടക്ടറേയും യാത്രക്കാരേയും ക്വാറൻ്റീനിലാക്കി

 
കൊവിഡ് രോഗി കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത സംഭവം ;കണ്ടക്ടറേയും യാത്രക്കാരേയും ക്വാറൻ്റീനിലാക്കി

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ കൊവിഡ് രോഗി യാത്ര ചെയ്ത സംഭവത്തിൽ ബസിലെ കണ്ടക്ടറും യാത്രകരേയും ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.

 കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും കണ്ണൂരിലേക്ക് പോയ ബസിലാണ് കൊവിഡ് രോഗി സഞ്ചരിച്ചത്.

 കണ്ണൂർ സ്വദേശിയായ യുവാവാണ്   കോവിഡ്   പരിശോധന ഫലം വരും മുൻപേ നിരീക്ഷണത്തിൽ നിന്ന് പുറത്തിറങ്ങിയത്.

Related Topics

Share this story