Times Kerala

ചമ്പക്കര മാർക്കറ്റ് അടച്ചതിനെതിരെ വിമർശനവുമായി കൊച്ചി മേയർ സൗമിനി ജെയിൻ

 
ചമ്പക്കര മാർക്കറ്റ് അടച്ചതിനെതിരെ വിമർശനവുമായി കൊച്ചി മേയർ സൗമിനി ജെയിൻ

ചമ്പക്കര: ചമ്പക്കര മാർക്കറ്റ് അടച്ചതിനെതിരെ പ്രതികരിച്ച   കൊച്ചി മേയർ സൗമിനി ജെയിൻ രംഗത്ത് .  ഭരണ സംവിധാനത്തെ അട്ടിമറിക്കുന്ന നടപടിയാണ് പൊലീസിന്റെത് എന്നും മേയർ വ്യക്തമാക്കി .    .

സ്ഥിതിഗതികള്‍  രൂക്ഷമായാൽ മാത്രമേ   ട്രിപ്പിള്‍ ലോക്ക് ഡൗണിന് വേണ്ടി ആവശ്യപ്പെടൂവെന്നും മേയര്‍ അറിയിച്ചു

ഇതേസമയം പുതുതായി   കൊച്ചി എയർപോർട്ടിൽ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Related Topics

Share this story