Times Kerala

നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ്

 
നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്രീ ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ്

കൊ​ച്ചി: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വളത്തിൽ പ്രീ ​പെ​യ്ഡ് ടാ​ക്സി കൗ​ണ്ട​ർ ജീ​വ​ന​ക്കാ​രി​ക്ക് കോ​വി​ഡ് .പൊ​യ്ക്കാ​ട്ടു​ശേ​രി സ്വ​ദേ​ശി​നി​ക്കാ​ണ് കോവിഡ്  രോ​ഗം ബാ​ധി​ച്ച​ത്.

ഇ​വ​രു​ടെ കുടുബാഗങ്ങളോടെ  ക്വാറിന്റീനിൽ പോകാൻ  ആരോഗ്യവകുപ്പ്  നിർദേശിച്ചു . ഇവരുടെ  സ​ന്പ​ർ​ക്ക പ​ട്ടി​ക​ ആരോഗ്യവകുപ്പ്  ത​യാ​റാ​ക്കു​ക​യാ​ണ്.

Related Topics

Share this story