Times Kerala

വർക്കലയിൽ ക്വാറന്റീൻ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി

 
വർക്കലയിൽ ക്വാറന്റീൻ സെല്ലിൽ പാർപ്പിച്ചിരുന്ന പ്രതികൾ ചാടിപ്പോയി

വ​ർ​ക്ക​ല:  കോവിഡ്  നി​രീ​ക്ഷ​ണ​ത്തി​ല്‍ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ ക​ഴി‍​ഞ്ഞി​രു​ന്ന പ്ര​തി​ക​ൾ ചാ​ടി​പ്പോ​യി. വ​ർ​ക്ക​ല​യി​ലെ എ​സ്.​ആ​ർ ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​ണ് പ്ര​തി​ക​ള്‍ ചാ​ടി​പ്പോ​യത്  .

കാ​ക്ക അ​നീ​ഷ് (27), കൊ​ല്ലം മു​ഹ​മ്മ​ദ് ഷാ​ൻ (18) എ​ന്നി​വ​രാ​ണ്  ആ​ശു​പ​ത്രി​യി​ൽ നിന്ന് ചാടിപ്പോയത് .ഇവർക്കായി  പോ​ലീ​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

Related Topics

Share this story