Nature

രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും വ​ര്‍​ധ​ന;24 മ​ണി​ക്കൂ​റി​നി​ടെ 24,850 പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യയിൽ  കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വീ​ണ്ടും വൻ  വ​ര്‍​ധ​ന.  24 മ​ണി​ക്കൂ​റി​നി​ടെ 24,850 പേ​ര്‍​ക്ക് കോവിഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചത് . 613 പേ​രാ​ണ് ഈ  രോ​ഗ​ബാ​ധമൂലം  മ​രി​ച്ച​ത്.

 രാ​ജ്യ​ത്തെ ആ​കെ കോവിഡ്  രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 6,73,165 ആ​യി. ഇതിൽ  2,44,814 പേ​രാ​ണ് നിലവിൽ  ചി​കി​ത്സ​യി​ലു​ള്ള​ത്. 4,09,083 പേ​ർ ഈ രോഗത്തിൽ നിന്ന് മുക്തി നേടിട്ടുണ്ട് .  19,268 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ചു മരിച്ചത് .

ഇന്ത്യയിലും ,അ​മേ​രി​ക്ക​യി​ലും, ബ്ര​സീ​ലി​ലും റ​ഷ്യ​യി​ലമാണ്  ഇ​ന്ത്യ​യി​ലു​മാ​ണ് ഏറ്റവും കൂടുതൽ കോവിഡ്  രോഗികൾ ഉള്ളത് .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.