Times Kerala

തൊ​ടീ​ക്ക​ള​ത്ത് യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചു

 
തൊ​ടീ​ക്ക​ള​ത്ത് യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചു

കൂ​ത്തു​പ​റ​മ്പ്: ക​ണ്ണ​വ​ത്തി​ന​ടു​ത്ത് തൊ​ടീ​ക്ക​ള​ത്ത് യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ചു. രാ​ഗേ​ഷ്(35) ആ​ണ് വെ​ട്ടേ​റ്റ്  മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.45 ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത് . ക​ണ്ണ​വം പോലീസ്  ഇ​യാ​ളെ അടുത്തുള്ള  ആ​ശു​പ​ത്രി​യി​ൽ  എത്തിച്ചങ്കിലും  ജീവൻ രക്ഷിക്കനായില്ല .

Related Topics

Share this story