Times Kerala

ജ​മ്മു കാ​ഷ്മീ​രി​ലെ കു​ഴി​ബോം​ബ് സ്ഫോ​ട​നം; സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു

 
ജ​മ്മു കാ​ഷ്മീ​രി​ലെ കു​ഴി​ബോം​ബ് സ്ഫോ​ട​നം; സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പ​രി​ക്കേ​റ്റു

ജ​മ്മു:  പു​ൽ​വാ​മ​യി​ലു​ണ്ടാ​യ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ന് പരിക്ക് . ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം ഉണ്ടായത് .  ഭീ​ക​ര​ർ ഈ മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള വി​വ​ര​ത്തെ തു​ട​ർ​ന്ന് സു​ര​ക്ഷാ​സേ​ന ഇപ്പോഴും  തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Related Topics

Share this story