Times Kerala

ബാ​ഗ്ദാ​ദിലെ യു​എ​സ് എം​ബ​സി​ക്കു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം

 
ബാ​ഗ്ദാ​ദിലെ  യു​എ​സ് എം​ബ​സി​ക്കു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം

ബാ​ഗ്ദാ​ദ്: ഇ​റാ​ക്കി​ലെ യു​എ​സ് എം​ബ​സി​ക്കു നേ​രെ റോ​ക്ക​റ്റ് ആ​ക്ര​മ​ണം. ബാ​ഗ്ദാ​ദി​ലെ ഗ്രീ​ൻ സോ​ണി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഇ​റാ​ക്കി​ലെ യു​എ​സ് എം​ബ​സി​ക്കു നേ​രെ​യാ​ണ് റോ​ക്ക​റ്റ് ആ​ക്ര​മ​ണ​മു​ണ്ട​യ​ത്.

റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തെ  വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​നം വഴി ത​ക​ർ​ത്ത​താ​യു​മാ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പറയുന്നത് ‌. ഈ  ആക്രമണത്തിനു പിന്നിൽ ആരാണെന്ന് ഇതുവരെ  വ്യക്തമായിട്ടില്ല.

Related Topics

Share this story