Times Kerala

ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ചു ;തിരുവന്തപുരം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം

 
ഉറവിടം അറിയാതെ കൊവിഡ് സ്ഥിരീകരിച്ചു ;തിരുവന്തപുരം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം

തിരുവനന്തപുരം:  ഉറവിടം അറിയാതെ നാലുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . തിരുവന്തപുരം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം അവസ്ഥയിലേക്ക് നീങ്ങുകയാണ് . സൊമാറ്റോ ഡെലിവറി ബോയിക്ക് രോഗം സ്ഥീകരിച്ചതോടെ കണ്ടെയിന്‍മെന്‍റ് മേഖലകളിൽ ഭക്ഷണ വിതരണം അവസാനിപ്പിച്ചു.   ബുധനാഴ്ചയാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ പ്രകടമായത്. ക്വാറന്‍റീനില്‍ കഴിയുന്നവരുടെ വീടുകളിലെ ഭക്ഷണം വിതരണത്തിലൂടെയാകാം രോഗം പിടിപ്പെട്ടത് എന്നാണ് പുതിയ നിഗമനം.

  നിലവിൽ ട്രിപ്പിൾ ലോക്ക്ഡൗണ് വേണ്ടെന്നാണ് ജില്ലാഭരണകൂടത്തിന്റെ  തീരുമാനം.

Related Topics

Share this story