Nature

അ​ബൂ​ദ​ബി​യി​ല്‍ 9 വ​യ​സ്സു​കാ​രി ശ്വാ​സത​ട​സ്സത്തെ തുടർന്ന് മ​രി​ച്ചു

അ​പ​സ്മാ​ര​ത്തെ തു​ട​ര്‍ന്നുണ്ടായ ശ്വാ​സ ത​ട​സ്സം​ മൂ​ലം 9​ വ​യ​സ്സു​കാ​രി അ​ബൂ​ദ​ബി​യി​ല്‍ മ​രി​ച്ചു. തൃ​ശൂ​ര്‍ വാ​ടാ​ന​പ്പ​ള്ളി മു​ക്രി​യാ​ത്ത് വീ​ട്ടി​ല്‍ അ​മീ​ന്‍ അ​ബ്​​ദു​ല്ല​യു​ടെ മ​ക​ള്‍ ഫാ​ത്തി​മ നൂ​റ​യാ​ണ്​ മ​രി​ച്ച​ത് .

വീ​ട്ടി​ല്‍ വെ​ച്ചു​ണ്ടാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ഉ​ട​നെ അ​ബൂ​ദ​ബി ശൈ​ഖ് ഖ​ലീ​ഫ മെ​ഡി​ക്ക​ല്‍ സി​റ്റി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല .മൃ​ത​ദേ​ഹം ബ​നി​യാ​സി​ല്‍ ഖ​ബ​റ​ട​ക്കി.

മാ​താ​വ്​: നൂ​റ അ​മീ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: അ​ദ്‌​നാ​ന്‍, മു​ഹ​മ്മ​ദ്, മു​ഹൈ​മി​ന്‍, ആ​മി​ന ന​സ്മി​ന്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.