Nature

വിക്ടേഴ്സ് ചാനലിലെ ഇന്നത്തെ ക്ലാസുകളുടെ ടൈംടേബിള്‍ ചുവടെ 

തിരുവനന്തപുരം : വിക്ടേഴ്സ് ചാനലില്‍ ഫസ്റ്റ്ബെല്‍ എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓണ്‍ലൈന്‍ അധ്യയന പരിപാടിയുടെ ഭാഗമായി ഇന്ന് നടത്തുന്ന ക്ലാസുകളുടെ ടൈംടേബിള്‍ ചുവടെ. രാവിലെ 8 മണി മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത് . ഒന്നു മുതല്‍ ഒമ്ബതാം ക്ലാസ് വരെയുള്ള കുട്ടികളുടെ കഴിഞ്ഞ ആഴ്ചയിലെ ക്ലാസുകളുടെ പുനസംപ്രേക്ഷണമാണ് ഞായറാഴ്ച .

ടൈം ടേബിള്‍ ചുവടെ

ഒന്നാം ക്ലാസ്

08.00ന്- ഗണിതം
08.30ന്- ഗണിതം
09.00ന്- ഗണിതം

രണ്ടാംക്ലാസ്

09.30ന് – ഗണിതം
10.00ന്-കേരള പാഠാവലി

മൂന്നാംക്ലാസ്

10.30ന്- ഗണിതം
11.00ന്- ഇംഗ്ലീഷ്
11.30ന്-കേരളപാഠാവലി

നാലാംക്ലാസ്

12.00 ന് – കേരളപാഠാവലി
12.30ന് – കേരളപാഠാവലി
01.00ന് – കേരളപാഠാവലി

അഞ്ചാംക്ലാസ്

01.30ന് – ഇംഗ്ലീഷ്
02.00ന്- ഗണിതം

ആറാംക്ലാസ്

02.30ന് – സാമൂഹ്യ ശാസ്ത്രം
03.00ന്- ഗണിതം
03.30ന്-ഇംഗ്ലീഷ്

ഏഴാംക്ലാസ്

04.00ന്- അടിസ്ഥാന ശാസ്ത്രം
04.30ന്- കേരള പാഠാവലി

എട്ടാംക്ലാസ്

05.00ന്- ഗണിതം
05.30ന്- രസതന്ത്രം
06.00ന്- സാമൂഹ്യ ശാസ്ത്രം
06.30ന്- കേരളപാഠാവലി
07.00ന്- സാമൂഹ്യ ശാസ്ത്രം

ഒമ്ബതാംക്ലാസ്

07.30ന്- ഊര്‍ജതന്ത്രം
08.00ന്- സാമൂഹ്യ ശാസ്ത്രം
08.30ന്- രസതന്ത്രം
09.00ന്- ഇംഗ്ലീഷ്
09.30ന്- കേരള പാഠാവലി

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.