Nature

ചൈന വ്യ​​​​ക്തി​​​​ഗ​​​​ത വിവരങ്ങള്‍ ചോദിച്ചിട്ടില്ല , ചോദിച്ചാലും കൊടുക്കില്ലെന്നു ടിക് ടോക്ക്

ബെ​​​​യ്ജിം​​​​ഗ് : വ്യ​​​​ക്തി​​​​ഗ​​​​ത ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ര്‍​​​​ത്തി​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ടി​​​​ക്ക് ടോ​​​​ക്ക് ഉ​​​​ള്‍​​​​പ്പെ​​​​ടെയുള്ള 59 ചൈ​​​​നീ​​​​സ് മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ള്‍ ഇ​​​​ന്ത്യ നി​​​​രോ​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ​​​​വു​​​​മാ​​​​യി ടി​​​​ക്ക് ടോ​​​​ക്ക് രംഗത്ത് . ചൈ​​​​നീ​​​​സ് സ​​​​ര്‍​​​​ക്കാ​​​​ര്‍ വ്യ​​​​ക്തി​​​​ഗ​​​​ത വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ചോ​​​​ദി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും ചോ​​​​ദി​​​​ച്ചാ​​​​ലും വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ല്‍​​​​കി​​​​ല്ലെ​​​​ന്നും കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​രി​​​​ന് അ​​​​യ​​​​ച്ച ക​​​​ത്തി​​​​ല്‍ ടി​​​​ക്ക് ടോ​​​​ക്ക് ചീ​​​​ഫ് എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് കെ​​​​വി​​​​ന്‍ മേ​​​​യ​​​​ര്‍ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യെ​​​​ന്ന് അ​​​​ല്‍​​​​ജ​​​​സീ​​​​റ റി​​​​പ്പോ​​​​ര്‍​​​​ട്ട് ചെ​​​​യ്തു . ക​​​​ഴി​​​​ഞ്ഞ​​​​മാ​​​​സം 28 നാ​​​​ണ് ടി​​​​ക്ക് ടോ​​​​ക്ക് ക​​​​ത്ത് അയച്ചത് .

ചൈ​​​​ന​​​​യു​​​​ടെ ബൈ​​​​റ്റ് ഡാ​​​​ന്‍​​​​സ് എ​​​​ന്ന കമ്പ​​​​നി​​​​യു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലാ​​​​ണ് ടി​​​​ക്ക് ടോ​​​​ക്ക് . എ​​​​ന്നാ​​​​ല്‍ ടി​​​​ക്ക് ടോ​​​​ക്ക് ചൈ​​​​ന​​​​യി​​​​ല്‍ ല​​​​ഭ്യ​​​​മ​​​​ല്ല . ആ​​​​ഗോ​​​​ള​​​​വി​​​​പ​​​​ണി​​​​യെ ഉ​​​​ന്ന​​​​മി​​​​ട്ടാ​​​​ണ് ചൈ​​​​നീ​​​​സ് ബ​​​​ന്ധ​​​​ത്തി​​​​ല്‍ നി​​​​ന്ന് ടി​​​​ക്‌​​​​ടോ​​​​ക്ക് ഒ​​​​ഴി​​​​ഞ്ഞു​​​​നി​​​​ന്ന​​​​ത് .

ഗ​​​​ല്‍​​​​വ​​​​ാന്‍ താ​​​​ഴ്‌്‌വാര​​​​യി​​​​ല്‍ 20 ഇ​​​​ന്ത്യ​​​​ന്‍ സൈ​​​​നി​​​​ക​​​​ര്‍ വീ​​​​ര​​​​മൃ​​​​ത്യു​​​​വ​​​​രി​​​​ച്ച ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​നെ​​​​ത്തു​​​​ട​​​​ര്‍​​​​ന്ന് ഈ​​​​യാ​​​​ഴ്ച ആ​​​​ദ്യ​​​​മാ​​​​ണ് 59 ചൈ​​​​നീ​​​​സ് നി​​​​ര്‍​​​​മി​​​​ത മൊ​​​​ബൈ​​​​ല്‍ ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ള്‍ ഇ​​​​ന്ത്യ നി​​​​രോ​​​​ധി​​​​ച്ച​​​​ത് .

You might also like

Comments are closed.