Nature

കോവിഡ്; പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ ലോക്‌നാഥ് ബെഹ്‌റ. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാഴി പോ​ലീ​സു​കാ​രു​ടെ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഡി​ജി​പി നി​ർ​ദേ​ശം ന​ൽ​കി​.

ഡ്യൂ​ട്ടി സ്ഥ​ല​ത്തു നി​ന്നു പോ​ലീ​സു​കാ​ർ നേ​രെ വീ​ട്ടി​ലേ​ക്കു പോ​ക​ണം. ബ​ന്ധു​വീ​ടു​ക​ളും സു​ഹൃ​ത്തു​ക്ക​ളു​ടെ വീ​ടു​ക​ളും അ​ട​ക്കം സ​ന്ദ​ർ​ശി​ക്കു​ന്ന​ത് പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. ജോ​ലി നോ​ക്കു​ന്പോ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ അ​ട​ക്കം ജോ​ലി നോ​ക്കു​ന്ന പോ​ലീ​സു​കാ​ർ ഡ്യൂ​ട്ടി ക​ഴി​ഞ്ഞാ​ൽ ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പറയുന്നു.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.