Nature

റയിൽവേ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന പ്ലാ​റ്റ്ഫോ​മി​ൽ; നേ​ര​ത്തെ എത്തിയില്ലെങ്കിൽ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: റയിൽവേ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത് ഇനി മുതൽ പ്ലാ​റ്റ്ഫോ​മി​ൽ സ​ജ്ജീ​ക​രി​ച്ച ഡ​സ്കു​ക​ളി​ലാ​യി​രി​ക്കും. ട്രെ​യി​ൻ പു​റ​പ്പെ​ടു​ന്ന​തി​നു 90 മി​നി​റ്റ് മു​ന്പു മു​ത​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തെ​ർ​മ​ൽ സ്കാ​നിം​ഗും ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യും ആ​രം​ഭി​ക്കു​മെ​ന്നു റെ​യി​ൽ​വേ അറിയിച്ചു.

റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നേ​ര​ത്തെ എ​ത്താ​ത്ത​വ​രെ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ക​ണ്‍​ഫേം​ഡ് ടി​ക്ക​റ്റ് ഉ​ള്ള​വ​രെ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​ൻ അ​നു​വ​ദി​ക്കൂ. യാ​ത്ര​ക്കാ​ർ​ക്ക് തെ​ർ​മ​ൽ സ്കാ​നിം​ഗ് നി​ർ​ബ​ന്ധ​മാ​ണ്. യാ​ത്ര​യി​ലു​ട​നീ​ളം ഫേ​സ് മാ​സ്ക് ഉ​പ​യോ​ഗി​ക്കണം. സാ​നി​റ്റൈ​സ​റും ക​രു​ത​ണ​മെ​ന്നു റെ​യി​ൽ​വേ അ​റി​യി​ച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.