Times Kerala

കോവിഡിനെ പ്രതിരോധിക്കാൻ ഗോൾഡൻ മാസ്ക്ക്കുമായി ശങ്കര്‍ കുറാഡെക്ക് : വില 2.89 ലക്ഷം മാത്രം.!!

 
കോവിഡിനെ പ്രതിരോധിക്കാൻ ഗോൾഡൻ മാസ്ക്ക്കുമായി ശങ്കര്‍ കുറാഡെക്ക് : വില 2.89 ലക്ഷം മാത്രം.!!

പൂനെ: കോവിഡ് രോഗത്തെ പ്രതിരോധിക്കാനായി സ്വർണ മാസ്​ക്​ ഉപയോഗിച്ച്​ പൂനെ സ്വദേശി. 2.89 ലക്ഷം രൂപ വില വരുന്ന ശുദ്ധമായ സ്വർണത്തിൽ നിർമ്മിച്ച മാസ്​കാണ്​ പൂനെ ചിൻചവാദ്​ സ്വദേശിയായ ശങ്കർ കുരാഡെ ഉപയോഗിക്കുന്നത്​.സൂഷ്​മ സുഷിരങ്ങളുള്ള നേർത്ത മാസ്​കാണ്​ സ്വർണത്തിൽ നിർമിച്ചിരിക്കുന്നത്​. എന്നാൽ, ഇത്​ കോവിഡിനെ പ്രതിരോധിക്കുമെന്ന കാര്യത്തിൽ തനിക്ക്​ ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story