Times Kerala

കോഴിക്കോട് ജില്ലയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുത്തു

 
കോഴിക്കോട് ജില്ലയിൽ  കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്കെതിരെ നടപടിയെടുത്തു

കോഴിക്കോട്:കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയത്രണങ്ങൾ  പാലിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിച്ചു. വലിയങ്ങാടിയിലാണ് സംഭവം ഉണ്ടായത് .

ജില്ലാ ഭരണകൂടം മൂന്ന് കടകളുടെ ലൈസൻസ് റദ്ദാക്കുകയും  ഒരു കട പൂട്ടിക്കുകയും ചെയ്തു.

 കൊളത്താറ സ്വദേശിക്ക് ഇന്നലെ  കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളുമായി ബന്ധപ്പെട്ട നൂറോളം പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കുകയ്യും ചെയ്തു .

Related Topics

Share this story