Times Kerala

ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിക്ക് കൊവിഡില്ല

 
ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിക്ക്  കൊവിഡില്ല

കണ്ണൂര്‍: നിരീക്ഷണത്തില്‍ കഴിയവെ മരിച്ച മുഴപ്പിലങ്ങാട് സ്വദേശിയുടെ കൊവിഡ് പ്രശോധന  ഫലം നെഗറ്റീവ്.  തലച്ചോറിലെ രക്തസ്രാവമാണ് ഇദ്ദേഹത്തിന്റെ  മരണ കാരണം .   ഷംസുദ്ധീന്‍ ഗള്‍ഫില്‍ നിന്നെത്തിയത് മെയ് 24 നാണ്.

എടപ്പാളിലെ രണ്ടു ആശുപത്രികളിലായി കോവിഡ്  പരിശോധന നടത്തിയ 680 പേരിൽ 676 പേരുടെ പരിശോധന  ഫലം നെഗറ്റീവായി.

Related Topics

Share this story