Times Kerala

വെള്ളാപ്പള്ളി നടേശനെതിരെ കൊച്ചിയിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം ചേർന്നു

 
വെള്ളാപ്പള്ളി നടേശനെതിരെ കൊച്ചിയിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം ചേർന്നു

കൊച്ചി:   കൊച്ചിയിൽ വെള്ളാപ്പള്ളി നടേശനെതിരെ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ യോഗം ചേർന്നു  . പ്രൊഫ എംകെ സാനുവാണ് യോഗം വിളിച്ചുചേർത്തത്.

ഇതിനിടെ  കെകെ മഹേശന്റെ ആത്മഹത്യയുമായി  ബന്ധപ്പെട്ട് അന്വേഷണ സംഘം തുഷാർ വെള്ളാപ്പള്ളിയെ ചോദ്യം ചെയ്യാൻ  തീരുമാനം എടുത്തു .

യോഗത്തിൽ  എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും സർക്കാർ ഏറ്റെടുക്കണമെന്ന്  ആവശ്യം ഉയർന്നു .   നവോത്ഥാന സമിതിയുടെ ചെയർമാൻ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ  നീക്കണം എന്നും യോഗം ആവശ്യപ്പെട്ടു .

Related Topics

Share this story