Times Kerala

എറണാകുളം ജില്ലയിൽ പരിശോധനകൾ കൂട്ടാൻ നടപടി; പരിശോധനകൾക്കായി രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും

 
എറണാകുളം ജില്ലയിൽ പരിശോധനകൾ കൂട്ടാൻ നടപടി; പരിശോധനകൾക്കായി  രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി സ്ഥാപിക്കും

കൊച്ചി:  കൊച്ചിയിൽ കോവിഡ് വർധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ കോവിഡ്  പരിശോധനകൾ കൂട്ടാൻ നടപടിയെടുത്തു .

ഇവിടെ രണ്ട് പിസിആര്‍ യന്ത്രങ്ങള്‍ കൂടി ഉടന്‍ സ്ഥാപിക്കുമെന്നും അറിയിച്ചു .  ശരാശരി 600 പരിശോധനകള്‍  ഇതുവഴി ദിവസം നടത്താന്‍ കഴിയുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു .

ഇപ്പോൾ കൊച്ചിയിൽ  14 പൊസിറ്റീവ് കേസുകളാണുള്ളത്. . ഈ സാഹചര്യം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം പരിശോധന വര്‍ധിപ്പിക്കാനുള്ള തീരുമാനം  എടുത്തത് .

Related Topics

Share this story