Times Kerala

ഡ്രീം കേരള പദ്ധതിയുടെ ആശയത്തെ സ്വാഗതം ചെയ്യുന്നു ;കെ.മുരളീധരൻ എം.പി

 
ഡ്രീം കേരള പദ്ധതിയുടെ ആശയത്തെ സ്വാഗതം  ചെയ്യുന്നു ;കെ.മുരളീധരൻ എം.പി

തിരുവന്തപുരം :    പുനരധിവാസം പ്രവാസികൾക്കായി  ഉറപ്പാക്കുന്നതിനായി സംസ്‌ഥാന  സർക്കാർ ആരംഭിക്കുന്ന ഡ്രീം കേരള പദ്ധതിയുടെ ആശയത്തെ താൻ  സ്വാഗതം ചെയ്യുന്നുവെന്ന്  കെ.മുരളീധരൻ എം.പി.

ഈ പദ്ധതി രണ്ട് ഘട്ടമായി  നടപ്പാക്കണം എന്നും അദ്ദേഹം പറഞ്ഞു . കേരളത്തിലെ കൊവിഡ് പ്രതിരോധത്തിന്റെ പരാജയം മറച്ച കാണിക്കാനാണ് സംസ്ഥാന സർക്കാർ  ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്ത്തമാക്കി .

Related Topics

Share this story