Nature

കാ​ഷ്മീ​രിൽ ഏ​റ്റു​മു​ട്ട​ൽ; സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കു​ല്‍​ഗാ​മി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ല്‍ സു​ര​ക്ഷാ സേ​ന ഒ​രു ഭീ​ക​ര​നെ വ​ധി​ച്ചു. ഇ​യാ​ളെ ഇതുവരെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ഇന്ന് രാ​വി​ലെ​യാ​ണ് കു​ല്‍​ഗാ​മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍ ആരംഭിച്ചത്.

കു​ൽ​ഗാ​മി​ലെ ആ​രാ മേ​ഖ​ല​യി​ലാ​ണ് സംഘർഷം ന​ട​ന്ന​ത്. പോ​ലീ​സും സു​ര​ക്ഷാ സേ​ന​യും സം​യു​ക്തമായാണ് കു​ല്‍​ഗാ​മി​ല്‍ സൈ​നി​ക ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

prd
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.