Times Kerala

ജോസ് വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേക്ക് വരും ; പിജെ ജോസഫ്

 
ജോസ് വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ തങ്ങളുടെ പക്ഷത്തേക്ക് വരും ; പിജെ ജോസഫ്

കോട്ടയം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിൽ നിന്ന് ഒരുപാടുപേർ  തങ്ങളുടെ പക്ഷത്തേക്ക് വരുമെന്ന് പിജെ ജോസഫ് വ്യക്തമാക്കി .  എട്ടാം തീയതി ആരൊക്കെ കൂടെയുണ്ടെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനോട് എൽഡിഎഫ് സഹകരണവുമായി ബന്ധപ്പെട്ട് തീരുമാനം വൈകരുതെന്ന്  സിപിഎം ആവശ്യപ്പെട്ടു .

ജോസ് വിഭാഗമില്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകുമെന്ന്  കോടിയേരി ബാലകൃഷ്ണൻ നേരത്തെ  പറഞ്ഞിരുന്നു .

Related Topics

Share this story