Times Kerala

അടിസ്ഥാന സൗകര്യവികസനം ;പദ്ധതികളിൽ നിന്ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നു

 
അടിസ്ഥാന സൗകര്യവികസനം ;പദ്ധതികളിൽ  നിന്ന്  തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നു

തിരുവനതപുരം :കേരള  സംസ്ഥാനത്തെ അടിസ്ഥാന സൗകര്യവികസനത്തില്‍ നിന്നും തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നു. ഈ മേഖലയിൽ കുറച്ചു പരിഗണന നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ തീരുമാനത്തെ  തുടര്‍ന്നാണിത്. ഇതിനാൽ  റോഡ് നിര്‍മാണം പോലുള്ള  പദ്ധതികള്‍ ഈ വര്‍ഷം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കില്ല.

സര്‍ക്കാര്‍ തീരുമാനത്തെ  തുടര്‍ന്നാണ് അടിസ്ഥാന സൗകര്യവികസന മേഖലയില്‍ നിന്നും  തദ്ദേശഭരണ സ്ഥാപനങ്ങള്‍ പിന്മാറുന്നത്.

Related Topics

Share this story