Times Kerala

ഗാല്‍വന്‍ വാലി സംഘര്‍ഷം പ്രമേയമാക്കി അജയ് ദേവ്ഗണ്‍ സിനിമയൊരുക്കുന്നു..!

 
ഗാല്‍വന്‍ വാലി സംഘര്‍ഷം പ്രമേയമാക്കി അജയ് ദേവ്ഗണ്‍ സിനിമയൊരുക്കുന്നു..!

ഗാല്‍വന്‍ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന സംഘര്‍ഷംഒരുങ്ങുകയ സിനിമയാക്കാൻ   ഒരുങ്ങുകയാണെന്ന് ബോളിവുഡ് നടനും നിര്‍മ്മാതാവുമായ അജയ് ദേവ്ഗണ്‍. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശാണ് ഇക്കാര്യം ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.

”ഗാല്‍വന്‍ വാലി സംഘര്‍ഷം പ്രമേയമാക്കി അജയ് ദേവ്ഗണ്‍ സിനിമയൊരുക്കുന്നു…ചിത്രത്തിന് പേരിട്ടിട്ടില്ല…ചൈനക്കെതിരെ പോരാടി വീരമൃത്യു വരിച്ച 20 സൈനികരെ കുറിച്ചാണ് ചിത്രം പറയുക…അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല… അജയ് ദേവ്ഗണ്‍ ഫിലിംസും സെലക്ട് മീഡിയ ഹോള്‍ഡിംഗ്‌സ് എല്‍എല്‍പിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും” എന്നാണ് ട്വീറ്റ്.

Related Topics

Share this story