Times Kerala

കോഴിക്കോട് ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകള്‍ വർധിക്കുന്നു ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം

 
കോഴിക്കോട് ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്ത കൊവിഡ് കേസുകള്‍ വർധിക്കുന്നു ; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനം

കോഴിക്കോട് :കോഴിക്കോട് ജില്ലയില്‍ ഉറവിടം അറിയാത്ത  കൊവിഡ് കേസുകള്‍ വര്‍ധിച്ചു  വരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം  തീരുമാനിച്ചു .ഉറവിടം വ്യക്തമല്ലാതെ കോവിഡ്  രോഗം ബാധിച്ച കൊളത്തറ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ നാലു പേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്.

കൊളത്തറ കുണ്ടായിതോട് സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലെ 20 പേരോട് ക്വാറന്റീനിൽ   പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് നിർദേശിച്ചു

 

Related Topics

Share this story