Times Kerala

സ്റ്റൈലിഷ് ലുക്കിൽ പ്രയാഗ മാർട്ടിൻ…; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

 
സ്റ്റൈലിഷ് ലുക്കിൽ പ്രയാഗ മാർട്ടിൻ…; ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ‘പ്രയാഗ മാര്‍ട്ടിന്‍’. സിനിമയിലെത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ പ്രയാഗയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

മനോരമ ഓൺലൈൻ കലണ്ടർ ആപ്പിനു വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിലാണ് കൂൾ–സ്റ്റൈലിഷ് ലുക്കിൽ താരം പ്രത്യക്ഷപ്പെടുന്നത്. ജോയ് ആലുക്കാസ് സഹകരണത്തോടെ ചെയ്യുന്ന കലണ്ടറിലെ ചിത്രങ്ങൾ തയാറാക്കിയിരിക്കുന്നത് ഫാഷൻ മോങ്ഗറാണ്.

 

Related Topics

Share this story