Times Kerala

മലപ്പുറത്ത് ഹോം ക്വാറന്‍റെെനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

 
മലപ്പുറത്ത് ഹോം ക്വാറന്‍റെെനിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

മലപ്പുറം: ജില്ലയിൽ വിദേശത്ത് നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ജൂൺ 15ന് മലേഷ്യയിൽ നിന്നെത്തിയ വെളിമുക്ക് സ്വദേശി ഇർഷാദ് ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.നേരത്തെ കൊവിഡ് പരിശോധന നടത്തിയെങ്കിലും ഫലം ലഭിച്ചിരുന്നില്ല.ഫലം ലഭിച്ച ശേഷമായിരിക്കും സംസ്കാര ചടങ്ങുകൾ നടത്തുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

Related Topics

Share this story