Nature

മെ​ക്സി​ക്കോ​യി​ൽ കോവിഡ് മ​ര​ണ നി​ര​ക്ക് ഉയരുന്നു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ൽ കോവിഡ് ബാധിച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 30,000-ത്തി​ന് അ​ടു​ത്തെ​ത്തി. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 654 പേ​രാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 29,843 ആ​യി ഉയർന്നു.

24 മ​ണി​ക്കൂ​റി​നി​ടെ 6,740 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്താ​കെ 2.45 ലക്ഷം പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം​ സ്ഥിരീകരിച്ചു. 1.47 ല​ക്ഷം പേ​ർ ഇതുവരെ രോ​ഗ​മു​ക്ത​രായി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.