Times Kerala

സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകും ;ജോസ് കെ മാണി

 
സ്വതന്ത്രമായി നിലപാടെടുത്ത് ശക്തമായി മുന്നോട്ട് പോകും ;ജോസ് കെ മാണി

കോട്ടയം :നിലവിൽ ഒരു പക്ഷത്തേക്കുമില്ലന്ന്  ജോസ് കെ മാണി.  കേരള കേൺഗ്രസ് എമ്മിന്റെ കരുത്തുള്ള അടിത്തറയെക്കുറിച്ച് എല്ലാ മുന്നണികളും സംസാരിച്ചതിൽ അഭിമാനമുണ്ടെന്നും  അദ്ദേഹം  വ്യക്തമാക്കി .

കൃത്യമായ സമയത്ത് ഉചിതമായ തീരുമാനങ്ങൾ എടുക്കും എന്നും അദ്ദേഹം പറഞ്ഞു . സ്റ്റിയറിംഗ് കമ്മിറ്റി ഉടൻ ചേരാനുള്ള സാധ്യതയുണ്ട്. ഇതിൽ  പഞ്ചായത്ത് തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളും ജനകീയ പ്രശ്‌നങ്ങളും ചർച്ച ചെയ്യും എന്നും അദ്ദേഹം  അറിയിച്ചു .

Related Topics

Share this story