Times Kerala

പുത്തന്‍ മേക്കോവറുമായി ഗായത്രി സുരേഷ്..;ബംഗാള്‍ സുന്ദരിയെ പോലെയുണ്ടെന്ന് ആരാധകർ 

 
പുത്തന്‍ മേക്കോവറുമായി ഗായത്രി സുരേഷ്..;ബംഗാള്‍ സുന്ദരിയെ പോലെയുണ്ടെന്ന് ആരാധകർ 

കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് ​ഗായത്രി സുരേഷ്. ഒരേ മുഖം, ഒരു മെക്സികന്‍ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയവയാണ് ഗായത്രി വേഷമിട്ട മറ്റു ചിത്രങ്ങൾ. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.

ചുവന്ന നിറത്തിലുള്ള സാരി ധരിച്ചാണ് ഗായത്രി എത്തിയിരിക്കുന്നത്. ചുവന്ന പൊട്ടും വലിയ മൂക്കുത്തിയും കുടിയാകുമ്പോള്‍ അതിസുന്ദരിയായിട്ടുണ്ട് ഗായത്രി.ബംഗാള്‍ സുന്ദരിയെ പോലെയുണ്ടെന്നാണ് ചിത്രങ്ങള്‍ കണ്ട ആരാധകരുടെ കമന്റ്. രസകരമായ കമന്റുകളുമായി താരങ്ങളുമെത്തിയിട്ടുണ്ട്.

പുത്തന്‍ മേക്കോവറുമായി ഗായത്രി സുരേഷ്..;ബംഗാള്‍ സുന്ദരിയെ പോലെയുണ്ടെന്ന് ആരാധകർ  പുത്തന്‍ മേക്കോവറുമായി ഗായത്രി സുരേഷ്..;ബംഗാള്‍ സുന്ദരിയെ പോലെയുണ്ടെന്ന് ആരാധകർ  പുത്തന്‍ മേക്കോവറുമായി ഗായത്രി സുരേഷ്..;ബംഗാള്‍ സുന്ദരിയെ പോലെയുണ്ടെന്ന് ആരാധകർ  പുത്തന്‍ മേക്കോവറുമായി ഗായത്രി സുരേഷ്..;ബംഗാള്‍ സുന്ദരിയെ പോലെയുണ്ടെന്ന് ആരാധകർ 

Related Topics

Share this story