Times Kerala

എന്റെ ഫെമിനിച്ചി തൊപ്പി..; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

 
എന്റെ ഫെമിനിച്ചി തൊപ്പി..; ചിത്രം പങ്കുവെച്ച് റിമ കല്ലിങ്കൽ

ശ്യാമപ്രസാദിന്‍റെ ഋതുവിലൂടെ അരങ്ങേറി ഇന്നി മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയിരിക്കുന്ന നടിയാണ് റിമ കല്ലിങ്കല്‍.ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.സംവിധായകനും ഭർത്താവുമായ ആഷിഖ് അബുവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് കട്ടി കണ്ണട വെച്ചുകൊണ്ട് റിമ എത്തിയിരിക്കുന്നത്.

 

View this post on Instagram

 

My Feminichi cap @aisootti love ❤ 📸 @aashiqabu

A post shared by Rima Kallingal (@rimakallingal) on

Related Topics

Share this story