Nature

കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിയ സ്ത്രീക്ക് കൊവിഡ് സ്‌ഥിരീകരിച്ചു

കൊച്ചി: കടവന്ത്ര ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയ്ക്ക് വന്ന് സ്ത്രീക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. ഈ  ആശുപത്രിയിലെ പതിനഞ്ചോളം ജീവനക്കാരോട്  ക്വാറിന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി  .ഇപ്പോൾ  ഇവരുടെ ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്   ആരോഗ്യ വകുപ്പ് .

എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് രോഗികളുടെ  എണ്ണം വർധിച്ചുവരുന്ന  സാഹചര്യത്തിൽ   ജില്ലാ ഭരണകൂടവും കർശന  നിയത്രണങ്ങൾ ഏർപ്പെടുത്തി .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.