Nature

ബുദ്ധൻ പകർന്നു നൽകിയത് സമാധാനത്തിൻറെയും മ​നു​ഷ്യ​ത്വത്തിൻറെയും ആശയങ്ങൾ: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബുദ്ധൻ പകർന്നു നൽകിയത് സമാധാനത്തിൻറെയും മ​നു​ഷ്യ​ത്വത്തിൻറെയും ആശയങ്ങളെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ബു​ദ്ധ​പൂ​ർ​ണി​മ ദി​നാ​ഘോ​ഷ​ത്തോ​ട് അനുബന്ധിച്ച് രാജ്യത്തെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബു​ദ്ധ​ന്‍റെ ആ​ശ​യ​ങ്ങ​ൾ പ്ര​തീ​ക്ഷ​യും ക​ഷ്ട​പ്പാ​ടു​ക​ളും അ​തി​ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കും. ഇ​രു​പ​ത്തൊ​ന്നാം നൂ​റ്റാ​ണ്ടി​ൽ പ്ര​തീ​ക്ഷ യു​വാ​ക്ക​ളി​ലാ​ണ്. ബുദ്ധന്റെ ആശയങ്ങള്‍ യുവാക്കളെ പ്രചോദിപ്പിക്കും. ആ​ഗോ​ള പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​ത് യു​വാ​ക്ക​ളാ​ണെ​ന്നും പ്രധാനമന്ത്രി പറഞ്ഞു.

You might also like

Comments are closed.