Times Kerala

ഏതെങ്കിലും മുന്നണിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കടക്കും ;പിസി ജോർജ്

 
ഏതെങ്കിലും മുന്നണിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കടക്കും  ;പിസി ജോർജ്

തിരുവന്തപുരം :  പിസി ജോർജ് യുഡിഎഫ് മുന്നണിലേക്ക്  കടക്കുന്നുവെന്ന് പുതിയ  സൂചന.  പി.സി ജോർജുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെന്നാണ് പുതിയ റിപ്പോർട്ട്.

 ഏതെങ്കിലും മുന്നണിയിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് കടക്കുമെന്ന് പിസി ജോർജ് വ്യക്തമാക്കി .

പിസി ജോർജിന് മുമ്പാകെ കോൺഗ്രസ് വച്ച നിർദേശം പി.ജെ ജോസഫുമായി ലയിക്കണമെന്നാണ്. എന്നാൽ ലയന സാധ്യത പി.സി ജോർജ് നേരെത്തെ  തള്ളിയിരുന്നു .

Related Topics

Share this story