Times Kerala

ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി മരിച്ചു

 
ഗള്‍ഫില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി മരിച്ചു

കണ്ണൂര്‍: ഗള്‍ഫില്‍ നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന മുഴുപ്പിലങ്ങാടി സ്വദേശി  മരിച്ചു. തലച്ചോറിലെ രക്തസ്രാവമാണ് മരണ കാരണം.  സ്രവ പരിശോധനയുടെ  ഫലം വന്നതിന് ശേഷം മാത്രമേ  സംസ്‍കാരം നടത്തുകയുള്ളു .

കേരളത്തിൽ കൊവിഡ് കേസുകള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ കർശന നിയത്രണങ്ങൾ ആണ് സംസ്ഥാന സര്‍ക്കാര്‍ ഏർപെടുത്തിരിക്കുന്നത് .തിരുവനന്തപുരം ജില്ലയിൽ  ഏര്‍പ്പെടുത്തിയ പുതിയ  നിയന്ത്രണങ്ങള്‍ ഇന്ന് നിലവില്‍ വരും.

Related Topics

Share this story